കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.

റോയി തോമസ് വധത്തിലും സിലി വധത്തിലും ജോളി സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഉള്ള വാദം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.

ഇതിനു പിന്നാലെയാണ് കേസ് വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റിയത് മാറ്റിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News