കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ ആണ് മരിച്ചത്. 68 വയസ്സായിരുന്നു.

അപകടത്തിൽ കാലിനാണ് പരുക്കേറ്റത്. പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെയാണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here