തിരുവനന്തപുരം കാച്ചാണിയിൽ അനുജനെ ചേട്ടൻ തലക്കടിച്ചു കൊന്നു

തിരുവനന്തപുരം കാച്ചാണിയിൽ അനുജനെ ചേട്ടൻ തലക്കടിച്ചു കൊന്നു. ബിസ്മി നിവാസിൽ സമീറാണ് മരിച്ചത്.

സഹോദരൻ ഹിലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

റോഡിയോ ഓഫാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News