സ്വര്‍ണക്കടത്ത് കേസ്: ഒരു അവതാരങ്ങളും തന്റെ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി; സഭാടിവിയില്‍ വി ഡി സതീശന്റെ ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുകേസുള്‍പ്പെടെ ഒരു വിഷയത്തിലും ഒരു അവതാരങ്ങളും തന്റെ ഓഫിസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭാടിവിയില്‍ വി ഡി സതീശന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദ യുവതിയുമായി ശിവശങ്കറിനുണ്ടായിരുന്നത് വ്യക്തിപരമായിരുന്ന ബന്ധം മാത്രമെന്നും മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here