കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Tuesday, January 31, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും

    ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും

    ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം

    ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം

    നിയമം ഉണ്ടാക്കാന്‍ കോടതിക്ക് അവകാശമില്ല; നിയമം നടപ്പിലാക്കുകയാണ് കോടതിയുടെ ചുമതല: എളമരം കരീം എം പി

    രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം: എളമരം കരീം എംപി

    മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

    മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

    തമിഴിൽ അരങ്ങേറ്റം കുറിക്കാൻ സഞ്ജയ് ദത്ത്; ‘ദളപതി 67’ ല്‍ വില്ലനോ?

    തമിഴിൽ അരങ്ങേറ്റം കുറിക്കാൻ സഞ്ജയ് ദത്ത്; ‘ദളപതി 67’ ല്‍ വില്ലനോ?

    Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

    അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

by വെബ്‌ ഡസ്ക്
2 years ago
ഉപചാപങ്ങള്‍ രാഷ്ട്രീയ സൃഷ്ടി; മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടുണ്ടോ ?; നിങ്ങള്‍ പറയുന്നിടത്താണ് ജനങ്ങളെന്ന് തെറ്റിദ്ധരിക്കരുത്: മുഖ്യമന്ത്രി
Share on FacebookShare on TwitterShare on Whatsapp

Read Also

പാർലമെൻ്റിൽ മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും; രാജ്യത്ത് മാസ്ക് നിർബന്ധമാക്കുന്നത് ചർച്ച ചെയ്യാൻ യോഗം

ദേശീയ താല്പര്യം പരിഗണിച്ച് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണം: കേന്ദ്ര ആരോഗ്യ മന്ത്രി

നാലാം കൊവിഡ് തരംഗത്തിൻ്റെ ആശങ്ക; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം: കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

ADVERTISEMENT

കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണം.

മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.

ഹോട്ടലുകള്‍ രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19 പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയ്യറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കോവിഡ് മുന്‍കരുതലുകള്‍ യുവജനങ്ങള്‍ വേണ്ടത്ര പാലിക്കുന്നില്ല എന്ന പൊതു അഭിപ്രായം ഉണ്ട്. അതിനാല്‍ മാസ്‌കുകള്‍ ധരിക്കുന്നതുള്‍പ്പെടെയുള്ള കാമ്പയിന്‍ നടത്താന്‍ ബന്ധപ്പട്ട വകുപ്പുകള്‍ തയ്യാറാകണം.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കും. കോവിഡ്-19 ബ്രിഗേഡ് സ്‌പെഷ്യല്‍ ടീമിനെ ജയിലില്‍ നിയോഗിക്കും.

65 വയസ്സു കഴിഞ്ഞ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ജയില്‍ ഡിജിപിയെയും ചുമതലപ്പെടുത്തി. ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Tags: Covid 19covid protocolonam
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും
Big Story

ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും

January 31, 2023
ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം
Big Story

ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം

January 31, 2023
നിയമം ഉണ്ടാക്കാന്‍ കോടതിക്ക് അവകാശമില്ല; നിയമം നടപ്പിലാക്കുകയാണ് കോടതിയുടെ ചുമതല: എളമരം കരീം എം പി
Kerala

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം: എളമരം കരീം എംപി

January 31, 2023
മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി
Latest

മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

January 31, 2023
തമിഴിൽ അരങ്ങേറ്റം കുറിക്കാൻ സഞ്ജയ് ദത്ത്; ‘ദളപതി 67’ ല്‍ വില്ലനോ?
Entertainment

തമിഴിൽ അരങ്ങേറ്റം കുറിക്കാൻ സഞ്ജയ് ദത്ത്; ‘ദളപതി 67’ ല്‍ വില്ലനോ?

January 31, 2023
Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
Kerala

അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

January 31, 2023
Load More

Latest Updates

ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും

ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം: എളമരം കരീം എംപി

മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

തമിഴിൽ അരങ്ങേറ്റം കുറിക്കാൻ സഞ്ജയ് ദത്ത്; ‘ദളപതി 67’ ല്‍ വില്ലനോ?

അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും January 31, 2023
  • ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം January 31, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE