
വടക്കാഞ്ചേരിയിൽ 140 കുടുംബംങ്ങൾക്കായി ഒരുങ്ങുന്ന ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുമ്പോഴും, രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതി അട്ടിമറിക്കപ്പെടുമോ, എന്ന ആശങ്കയിലാണ് വീടിനായി കാത്തിരിക്കുന്ന ഭവനരഹിതര്‍.
ഇപ്പോള്‍ നടക്കുന്ന അനാവശ്യ വിവാദം തങ്ങളെ പോലുളളവരെ ജീവിതകാലം മുഴുവന്‍ ഭവനരഹിതരാക്കുമോ എന്ന ആശങ്കയിലാണ് വടക്കാഞ്ചേരി റെയില്‍വെ പുറമ്പോക്കിൽ താമസിക്കുന്ന ഐസുമ്മയുടെ കുടുംബം.
ലൈഫ് മിഷൻ പദ്ധതിയിലുള്ള പ്രതീക്ഷയെ കുറിച്ചും ആശങ്കകളെ കുറിച്ചും ഐസുമ്മയും കുടുംബവും കൈരളി ന്യൂസിനോട് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here