സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ്‌ പോസിറ്റീവ് ആയി എറണാകുളത്ത് ചികിത്സയിൽ ഉണ്ടായിരുന്ന ആൾ മരിച്ചു.

കോതമംഗലം തോണിക്കുന്നേൽ ടിവി മത്തായി(67) ആണ് മരിച്ചത്.

ഇയാൾക്ക് പ്രമേഹവും ഹൃദ്രോഗവും രക്ത സമ്മർദ്ദവും വൃക്ക രോഗവും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here