ഓണക്കാലം: കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തും

ഓണക്കാലത്തോടനുബന്ധിച്ച് കെഎസ്ആർടിസി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.

https://online.keralartc.com ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം.

കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ ( http://covid19jagratha.kerala.nic.in ) രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുമതി ലഭിക്കൂ.

കർണ്ണാടകയിലേയ്ക്കുളള യാത്രക്കാർ “seva sindhu” (https://sevasindhu.karnataka.gov.in) പോർട്ടിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News