ആദ്യ സിനിമാഗാനം തന്നെ ഹിറ്റ്; താരമായി കൊച്ചു ഗായിക അനന്യ

ആദ്യ സിനിമാഗാനം തന്നെ ഹിറ്റായത്തിന്റെ സന്തോഷത്തിലാണ് അനന്യ എന്ന കൊച്ചു ഗായിക.

അനന്യ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്നാണ് ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയിൽ ബിജിബാൽ സംവിധാനം ചെയ്‌ത ഗാനം പാടാൻ അവസരം ലഭിച്ചത്.

കാഴ്ച്ച പരിമിതിയുള്ള അനന്യ ഉൾക്കണ്ണിന്റെ വെളിച്ചത്തിലാണ് പാട്ട് പാടി താരമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here