കൊവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ അണുവിട തെറ്റിക്കരുതെന്ന് ചെറുവയൽ രാമൻ; വയനാടിന്‍റെ വിത്തച്ഛന് പറയാനുള്ളത്..

വയനാടിന്‍റെ വിത്തച്ഛനായ ചെറുവയൽ രാമൻ കൊവിഡ് കാലത്ത് അൽപം കണിശക്കാരനാണ്. സർക്കാർ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കാൻ പറയുന്നു അദ്ദേഹം.

കൃഷിപ്പണികൾക്ക് കൂടുതൽ സമയം കിട്ടിയ രാമേട്ടന് കൊവിഡ് കാലത്ത് പറയാനുള്ളത് കേൾക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here