കൊവിഡ് കാലത്ത് അതിജീവനത്തിന്റെ പുതിയ പാഠം പകർന്ന് സ്രീഷയെന്ന കുഞ്ഞു സംരംഭക

കൊവിഡ് മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗമാണ് കുട്ടികൾ. സ്കൂൾ ഇല്ലാത്തത് കൊണ്ട് തന്നെ ഓരോ ദിവസവും കടന്ന് പോകാൻ അവർ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ മടുപ്പ് സൃഷ്ടിക്കുന്ന ഇത്തരം ദിവസങ്ങളെ ക്രിയാത്മകമാക്കിയാൽ എങ്ങനെ എന്ന് കാണിച്ച് തരികയാണ് ഒരു ഏഴാം ക്ലാസുകാരി.

കോവിഡും ലോക് ഡൗണും ചുറ്റിലും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ എറണാകുളം ഏരൂർ സ്വദേശിനിയായ ഏഴാം ക്ലാസ് വിദ്യാർഥിനി സ്രീഷ അതിനെ ഒരു അവസരമാക്കി മാറ്റി. അതിജീവനത്തിന്റെ പുതിയ പാഠം പകർന്ന ആ കുഞ്ഞു സംരംഭകയുടെ കഥയാണ് കൈരളി ന്യൂസ് ഗുഡ് മോണിംഗ് കേരളത്തിൽ ഇനി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News