നെഹ്റു ട്രോഫി ജലമേളയുടെ ഓര്‍മ്മയില്‍ പുന്നമടക്കായലിലെത്തി ഒറ്റയ്ക്ക് തു‍ഴയെറിഞ്ഞ് യുവാവ്

കുട്ടനാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നെഹ്റു ട്രോഫി ജലമേള. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതിന്‍റെ വേദനയില്‍ ക‍ഴിയുകയാണ് കുട്ടനാട്ടിലെ ജനങ്ങള്‍.

ഇതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ കുമാരകത്ത് നിന്ന് 40 കിലോമീറ്റര്‍ അകെലയുള്ള പുന്നമടക്കായലിലെത്തി ഒറ്റയ്ക്ക് തു‍ഴയെറിഞ്ഞു.

കുട്ടനാട്ടുകാരുടെ വള്ളംകളി ആവേശം എത്രത്തോളമുണ്ടെന്ന് കാണിച്ചുതരികയാണ് ഈ ചെറുപ്പക്കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News