ട്രാൻസ്ജെന്‍ഡേഴ്സിന്റെ ജീവിതാനുഭവം പ്രമേയമായി തയ്യാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.
‘ഊറാമ്പുലികൾ’ എന്ന് പേരിട്ട ചിത്രം കോഴിക്കോട് വേങ്ങേരി സ്വദേശിനിയായ ഡോക്ടർ അപർണാ സോമനാണ് സംവിധാനം നിർവഹിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here