സാമൂഹിക മാധ്യമങ്ങളിലൂടെ പടയണി ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി ഒരു കലാകാരന്‍

പടയണിയ്ക്ക് പേരുകേട്ട നാടായ കടമ്മനിട്ടയില്‍ ഇത്തവണ പടയണിക്കോലങ്ങള്‍ ഉറഞ്ഞു തുള്ളിയില്ല.

എങ്കിലും ആചാര പെരുമയുടെ ആ ജീവന്‍ തുടിക്കുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ഓരോരുത്തരിലും എത്തിക്കുകയാണ് ഒരു കലാകാരന്‍.

ഫോട്ടോഗ്രാഫര്‍ കൂടിയായ കടമ്മനിട്ട സ്വദേശി അശ്വിന്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പടയണി ചിത്രങ്ങള്‍ പ്രദര്‍ശനം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News