തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിക്ഷിപ്ത താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമം

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിക്ഷിപ്ത താല്‍പര്യം നടപ്പിലാക്കാല്‍ ചിലരുടെ ശ്രമം. അതിന്റെ ഭാഗമാണോ ഡയറക്ടര്‍ ഡോ. ആശാ കിഷോറിനെതിരായ നീക്കങ്ങള്‍. കൈരളി ന്യൂസ് അന്വേഷിക്കുന്നു.

തനിക്കെതിരായ നീക്കങ്ങള്‍ നിമയപരമായി നേരിട്ട് മുന്നോട്ട് പോകാന്‍ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശാ കിഷോറിന്റെ തീരുമാനം. ഡയറക്ടര്‍ പദവിയിലെ പുനര്‍ നിയമനം സ്റ്റേ ചെയ്ത, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ആശാ കിഷോര്‍ വീണ്ടും ചുമതലയേറ്റിരുന്നു.

ആശുപത്രിക്കുള്ളിലുള്ള ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ ഇടപെടല്‍, കേന്ദ്ര സ്വാധീനം ഉപയോഗിച്ച് നിക്ഷിപ്ത താല്‍പര്യം നടപ്പിലാക്കാനാണെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News