ഇത്തവണത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്ക്കാരം ലഭിച്ചത് ഒരു മലയാളി പെണ്‍കുട്ടിക്കാണ്.
തിരുവനന്തപുരം സ്വദേശിനിയായ ഗാര്‍ഗിയാണ് തന്റെ ആദ്യ സിനിമയിലുടെ തന്നെ പുരസ്ക്കാരം കരസ്തമാക്കിയത്. റണ്‍ കല്യാണി എന്ന സിനിമയാണ് ഗാര്‍ഗിയെ പുരസ്ക്കാര നേട്ടത്തിന് സഹായിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here