ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം; അറിയാം ഫോട്ടോഗ്രഫിയുടെ ചരിത്രം

ഇന്ന് ലോകഫോട്ടോഗ്രഫി ദിനം. ചരിത്രത്തിലെ കാഴ്ചകളെ അടയാളപ്പെടുത്തുക എന്ന അതിശയിപ്പിക്കുന്ന ജോലിയാണ് ഓരോ ക്യാമറയും ചെയ്യുന്നത്.

ഓരോ ഫോട്ടോഗ്രാഫും അത്രമേല്‍ ആഴത്തില്‍ മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. മനുഷ്യ കൗതുകം ക്യാമറയുടെ അനിര്‍വചനീയമായ സാധ്യതകളിലേക്ക് വഴിതുറക്കുന്നു. വിഷ്ണുപ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News