കൊവിഡ് കാലത്തെ കാര്‍ഷിക പ്രതിസന്ധിക്ക് ഒരു വടക്കാഞ്ചേരി മോഡല്‍ പ്രതിവിധി

കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് നമ്മുടെ കാർഷിക മേഖല കടന്ന് പോകുന്നത്.

എന്നാൽ കാർഷിക മേഖലയിലെ ഈ പ്രതിസന്ധികളെ ശാസ്ത്രീയമായും സംഘടിതമായും ചെറുത്ത് തോല്പിക്കാനുള്ള ശ്രമത്തിലാണ് വടക്കാഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രീൻ ആർമി.

സാമൂഹിക അകലം പാലിക്കുന്നതിനായി പരമാവധി തൊഴിലാളികളുടെ എണ്ണം കുറച്ച് യന്ത്രവത്കൃത ഞാറ്റടികൾ ഉത്പാദിക്കുന്ന വടക്കാഞ്ചേരി മോഡൽ പരിചയപ്പെടാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here