തരംഗമായി ഓണ്‍ലൈന്‍ മെന്‍റലിസം ഷോ

ലോക്ക് ഡൗൺ കാലത്ത് തരംഗമായി ഓൺലൈൻ മെൻറലിസം ഷോ. കൊറോണ മൂലം വിനോദങ്ങളെല്ലാം നഷ്ടമായവർക്ക് വേറിട്ട അനുഭവമാണ് ഓൺ ലൈൻ മെന്റലിസം ഷോ.

ഇന്ത്യയിലെതന്നെ എറ്റവും വേഗതയേറിയ മൈൻഡ് റീഡർ മെൻറലിസ്റ്റ് പ്രീത്ത് അഴീക്കോടാണ് അൺലോക്ക് 1.0 എന്ന പേരിൽ പുതിയ വിനോദ പരിപാടിയുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here