ലൈഫ് മിഷന്‍ പദ്ധതി തകര്‍ക്കാന്‍ അനില്‍ അക്കര; ആശങ്കകള്‍ പങ്കുവച്ച് ജനങ്ങളും പൊതുപ്രവര്‍ത്തകരും

വടക്കാഞ്ചേരിയില്‍ 140 കുടുംബംങ്ങള്‍ക്കായി ഒരുങ്ങുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുമ്പോഴും, രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിലാണ് യു.ഡി. എഫ് നേതൃത്വം.

വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര തന്നെ പദ്ധതി തകര്‍ക്കാന്‍ നേതൃത്വം നല്‍കുമ്പോള്‍ കടുത്ത ആശങ്കയിലാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വടക്കാഞ്ചേരിയിലെ ജനങ്ങളും പൊതു പ്രവര്‍ത്തകരും യു ഡി എഫ്‌ന്റെ രാഷ്ട്രീയ നാടകത്തിലുള്ള ആശങ്കകള്‍ കൈരളി ന്യൂസുമായി പങ്ക് വെക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News