ക്യാമറക്കണ്ണുകള്‍ക്കൊണ്ട് കാടുകയറിയൊരു പെണ്‍ജീവിതം

കാടും കാട്ടുമൃഗങ്ങളും നാട്ടുമനുഷ്യര്‍ക്ക് ഇന്നും അത്ഭുതമാണ്. ആ അത്ഭുതങ്ങളിലേക്ക് നടന്നു കയറുന്നത് ഒരു സ്ത്രീയാകുമ്പോള്‍ അതിന്റെ കൗതുകവും ഏറും.

കാടറിവിന്റെ വിസ്മയങ്ങളിലേക്ക് ക്യാമറകണ്ണുമായി നടന്നു കയറിയ കോട്ടയംകാരിയായ ഒരു ഫിസിക്‌സ് അധ്യാപികയുടെ വിശേഷങ്ങളാണ് ഇന്നത്തെ ഗൂഡ്‌മോര്‍ണിങ് കേരളയില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News