ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രതീരുമാനം; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ നല്‍കും.

തിരുവനന്തപുരത്തിന് പുറമെ ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗലാപുരം, ഗുവാഹതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയ വിമാനത്താവളങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News