ഏതന്വേഷണവും നടക്കട്ടെ; സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല: മന്ത്രി തോമസ് ഐസക്ക്

സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും ഏതന്വേഷണവും നടക്കട്ടെയെന്നും മന്ത്രി തോമസ് ഐസക്ക്. ജോണ്‍ ബ്രിട്ടാസ് നയിക്കുന്ന ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here