
രണ്ടു പതിറ്റാണ്ടായി തല ചായ്ക്കാന്‍ സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കണ്ടു കഴിയുകയാണ് പത്തനംതിട്ടയിലെ ഒരു നിര്‍ധന കുടുംബം. സംസ്ഥാനത്തെ ലൈഫ് പദ്ധതിയിലൂടെ ഇവരുടെ സ്വപ്നങ്ങള്‍ പൂവണിയുകയാണ്. വീടെന്ന സ്വപ്നം തല്ലികെടുത്തല്ലേയെന്നാണ് പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കുന്നവരോടെ ഈ കുടുംബത്തിന്റെ അപേക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here