കാസര്‍കോട്ടെ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തില്‍

ടാറ്റാ ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കാസര്‍കോട്ടെ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തില്‍. 50 കോടിയിലേറെ രൂപാ ചെലവഴിച്ച് 541 ബെഡ്ഡുകളുള്ള ടാറ്റാ ആശുപത്രിയുടെ നിര്‍മ്മാണം 4 മാസം മാത്രം സമയമെടുത്താണ് പൂര്‍ത്തിയാകുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മ്മാണം. കോവിഡിന് ശേഷവും ഈ ആശുപത്രി സംവിധാനം പതിറ്റാണ്ടുകള്‍ പ്രയോജനപ്പെടുത്താനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News