ഉസ്താദ് ഹാരിസ് ഭായ് 75 ന്റെ നിറവിലേക്ക്

തബല ഗുരുവും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഉസ്താദ് ഹാരിസ് ഭായ് 75 ന്റെ നിറവിലേക്ക്. പ്രായം തളര്‍ത്താത്ത മനസ്സുമായി കണ്ണൂര്‍ കൂത്തുപറമ്പ പഴയ നിരത്തിലെ വീട്ടില്‍ പുതുതലമുറയെ ഇപ്പോഴും തബല അഭ്യസിപ്പിക്കുകയാണ് ഉസ്താദ്. അടുപ്പമുള്ളവര്‍ അബ്ബ എന്ന് വിളിക്കുന്ന ഗുരുവിന് അബ്ബ ഘരാന എന്ന പേരില്‍ 75 ആം ജന്മ വാര്‍ഷികത്തില്‍ ആദരം ഒരുക്കുകയാണ് ശിഷ്യന്മാരും നാട്ടുകാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel