സിനിമ പ്രവര്‍ത്തകരുടെ പ്രിയ മുപ്പാലം പുനര്‍നിര്‍മ്മിക്കുന്നു

ആലപ്പുഴയിലെത്തുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു സ്ഥലമാണ് മുപ്പാലം. 3 പാലങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് നില്‍കുന്ന ഈ ഭാഗത്ത് ഷൂട്ടിംഗിനായ് എത്താത്ത നടി നടന്‍മാര്‍ വിരളം. കാലപ്പഴക്കം കൊണ്ട് ഇപ്പോള്‍ ഈ പാലം പുനര്‍നിര്‍മ്മിക്കുകയാണ്. 3 പാലത്തിന് പകരം 4 പാലമായാണ് പൊതുമരാമത്ത് ഇത് പുതുക്കി പണിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here