ലയങ്ങളില്‍ നിന്നും പോരാട്ടം നടത്തി അതിജീവിച്ച ദമ്പതികളെ പരിചയപ്പെടാം

ലയങ്ങളിലെ ജീവിതം എന്നും ദുരിതപൂര്‍വ്വമാണ്. അവിടെയുള്ളവരുടെ ലോകം ആ തെയില തോട്ടത്തില്‍ മാത്രം ഒതുങ്ങുന്നതും. എന്നാല്‍ ലയങ്ങളില്‍ നിന്നും പോരാട്ടം നടത്തി അതിജീവിച്ച ദമ്പതികളെ പരിചയപ്പെടാം. അസോസിയേറ്റ് പ്രൊഫസര്‍ പി ജയകൃഷ്ണനും അധ്യാപികയായ സെല്‍വിയും. പെട്ടിമുടിയിലെ ലയത്തില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണ് ഡോ.കെ ജയകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News