ഡോ. ആശാ കിഷോറിനെ അധിക്ഷേപിച്ച ടിപി സെന്‍കുമാറിനെതിരെ നടപടിയില്ല #WatchVideo

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ കേന്ദ്രം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നോ? കൈരളി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ആശാ കിഷോറിനെ അധിക്ഷേപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ടി.പി സെന്‍കുമാറിനെതിരെ നടപടിയില്ല.

രണ്ട് തവണയാണ് സെന്‍കുമാറിനെതിരെ കേന്ദ്ര മന്ത്രിക്ക് ഡയറക്ടര്‍ പരാതി നല്‍കിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ ബാക്കിപത്രമായിരുന്നു ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here