കായംകുളം സിയാദ് വധക്കേസിലെ പ്രതി പിടിയില്‍. സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഷഫീക്ക് ആണ് പിടിയിലായത്.
ഒന്നാം പ്രതി മുജീബ് , മൂന്നാം പ്രതി ഫൈസല്‍ എന്നിവര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു. കൂടുതല്‍ പ്രതികള്‍ പിടിയില്‍ ആകാന്‍ ഉണ്ടെന്ന് പോലീസ്.
Get real time update about this post categories directly on your device, subscribe now.