ചരിത്രനേട്ടവുമായ് ആലപ്പുഴ ബൈപ്പാസ് ഉത്ഘാടനത്തിനായി ഒരുങ്ങുന്നു

ചരിത്രനേട്ടവുമായ് ആലപ്പുഴ ബൈപ്പാസ് ഉത്ഘാടനത്തിനായി ഒരുങ്ങുന്നു. 40 വർഷം മുൻപ് നിർമ്മാണം ആരംഭിച്ച ബൈപ്പാസിൻ്റെ 85 ശതമാനം പണികൾ പൂർത്തികരിച്ചത് കഴിഞ്ഞ 4 വർഷത്തിനിടയിൽ.

പാലത്തിൻ്റെ 92 സ്പാനുകളാണ് 4 വർഷത്തിനിടയിൽ മുകളിൽ കയറ്റിയത് രണ്ട് മാസത്തിനുള്ളിൽ പാലം ജനങ്ങൾക്കായ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി സുധാകരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News