മാപ്പിളപ്പാട്ട് പാടുന്ന നാവിൽ നിന്ന് കണ്ണാ എന്ന് വിളിച്ച് പാടിയ 14 കാരി. ഹനാഫാത്തിമിന്റെ പുതിയ പാട്ട് വൈറലാകുന്നു.
കൊല്ലം കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശികളായ നൗഷാമുദ്ദീൻ ജസീല ദമ്പതികളുടെ മകളാണ്
ഹനാഫാത്തിം. ജാതിയും മതവും സംഗീതത്തിനില്ലെന്ന് ഹന പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here