ഡൗൺ സിൻഡ്രോം എന്ന അവസ്ഥയെ നൃത്തത്തിലൂടെ തോൽപ്പിച്ച് റിസ നോയല്‍

ഡൗൺ സിൻഡ്രോം എന്ന അവസ്ഥയെ നൃത്തത്തിലൂടെ തോൽപ്പിച്ച് വിജയം നേടിയ റിസ നോയലിനെ പരിചയപ്പെടാം ഇനി…

തന്റെ പരിമിതികളെ അതിജീവിച്ചാണ് റി വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിന് ചുവടുവെച്ചത്.. ദുബായിൽ പ്രവാസികളായ ജോസ് നോയലിന്റെയും, സുനിത നോയലിന്റെയും മകളായ റിസ ഇന്നൊരു മികച്ച നർത്തകിയാണ്…

ദുബൈയിലെ കുഞ്ഞു മാലാഖമാരുടെയും, രക്ഷിതാക്കളുടെയും, വളണ്ടിയർമാരുടെയും കൂട്ടായ്മയാണ് ഹെവൻലി എയ്ഞ്ചൽസ്…. റിസ ഹെവൻലി എയ്ഞ്ചൽ കുടുംബത്തിലെ മാലാഖയാണ്… വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News