നുണ പ്രചാരണത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ട്: എഎ റഹീം

സ്പ്രിംഗ്ളര്‍ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളിലും സര്‍ക്കാറിനെതിരെ നുണപ്രചാരണം നടത്തുന്നതിന് ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

അഭിപ്രായ സമന്വയം ഉണ്ടാവാം എന്നാല്‍ കള്ളം പറയുന്നതില്‍ എങ്ങനെയാണ് രണ്ടുപേര്‍ക്കും ഒരേ സ്വരം ഉണ്ടാവുന്നതെന്നും എഎ റഹീം ന്യൂസ് ആന്‍റ് വ്യൂസില്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News