കോടതിയിലെ പരാമര്‍ശങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ജേക്കബ് ജോര്‍ജ്

കോടതി പരാമര്‍ശങ്ങള്‍ക്കൊക്കെ വളരെയേറെ പ്രാധാന്യമുണ്ട്. അതുപോലൊരു പരാമര്‍ശത്തിന്‍റെ പുറത്താണ് കെഎം മാണിക്ക് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നതെന്ന് ജേക്കബ് ജോര്‍ജ് പറഞ്ഞു.

ഇന്നത്തെ കോടതി പരാമര്‍ശങ്ങള്‍ ഗവണ്‍മെന്‍റിനോ മുഖ്യമന്ത്രിക്കോ എതിരെയായിരുന്നെങ്കില്‍ ചര്‍ച്ചയുടെ രീതി ഇതാവില്ലായിരുന്നു.

പ്രതിപക്ഷ നേതാവിന് തിരിച്ചടിയെന്ന് നാളെ ഒരു മാധ്യമത്തിനും തലക്കെട്ടാവാന്‍ വ‍ഴിയില്ലെന്നും ജേക്കബ് ജോര്‍ജ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News