ഒരു നിയമ വിദ്യാർത്ഥിക്ക് റേഷൻ കടയിൽ എന്താണ് കാര്യം?; പക്ഷെ, ഒളവണ്ണക്കാര്‍ പറയും ശാരുതിയാണ് താരം

കൊവിഡ് കാലത്തെ നന്മനിറഞ്ഞ ഒരു കാഴ്ച കാണാം ഇനി. കോഴിക്കോട് ഒളവണ്ണയിലെ റേഷൻ കടയിൽ തിരക്കിലാണ് ശാരുതി എന്ന നിയമവിദ്യാർത്ഥിനി.

നിയമ വിദ്യാർത്ഥിക്ക് റേഷൻ കടയിൽ എന്താണ് കാര്യമെന്നല്ലേ. അത് പരിചയപെടുത്തുകയാണ് ഇനി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here