ഗണേശോത്സവത്തിന് തുടക്കമായി; ലോക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി മുംബൈ നഗരം

മുംബൈയിൽ ഗണേശോത്സവത്തിന് തുടക്കമായി. ലോക് ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തിയാണ് ആയിരക്കണക്കിനാളുകൾ നഗരത്തിലെ വിപണികളിൽ തിരക്ക് കൂട്ടിയത്.

ഉത്സവ തലേന്ന് മുംബൈയിലെ പ്രധാന വിപണികളിലെല്ലാം അഭൂതപൂർവമായ തിരക്കാണ് ദർശിക്കാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News