സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.പത്തനംതിട്ട ജില്ലയില്‍ ആണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76) ആണ് മരിച്ചത്.

ക്യാൻസർ രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here