കൊവിഡ് പ്രതിരോധങ്ങള്‍ക്കൊപ്പം തിരുവോണപ്പുലരിയിലേക്ക് ഇനി 10 ദിവസങ്ങൾ മാത്രം; ഇന്ന് അത്തം

ഇന്ന് അത്തം. അത്തം പിറക്കുന്നതോടെ തിരുവോണപ്പുലരിയിലേക്ക് 10 ദിവസങ്ങൾ മാത്രം.

ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും ഓണത്തിന്റെ ആവേശത്തോട് നോ പറയാൻ മലയാളിക്കാവില്ല. പരിചിതമല്ലാത്ത ഇത്തരമൊരു ഓണക്കാലത്തും പഴയ ഓണപ്പൂക്കളങ്ങളാണ് മനസ്സ് നിറയെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here