ഓണക്കിറ്റ് വിതരണം കൃത്യമായിട്ട് നടക്കുന്നു; അതുകൊണ്ട് കുത്തിത്തിരിപ്പുകളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം കൃത്യമായിട്ടാണ് നടക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക്. അതുകൊണ്ട് കുത്തിത്തിരിപ്പുകളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കിറ്റ് വിതരണത്തിനെതിരെ വലിയ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. വില കൂടുതല്‍, ഗുണമേന്‍മ കുറവ് എന്നീ പ്രചാരണം സാധുവാകില്ല. സര്‍ക്കാര്‍ നടപടിയെ താറടിക്കലാണ് വ്യാജപ്രചരണം നടത്തുന്നവരുടെ ലക്ഷ്യമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയിലാണ് ധനമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News