പാഴ് വസ്തുക്കളില്‍ നിന്നും പേപ്പറുകളില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ജോർജ് ആന്റണി എന്ന ഫില ആന്‍റണി

ഇറ്റലിയിലെ പിസ ഗോപുരം മുതൽ കൊച്ചിയിലെ ഹാർബർ ബ്രിഡ്ജ് വരെ പേപ്പറിൽ നിർമിച്ച ശ്രദ്ദേയനായ വ്യക്തിയാണ് എറണാകുളം കലൂർ സ്വദേശിയായ ജോർജ് ആന്റണി.

പേപ്പറിന് പുറമെ പാഴ്വസ്തുക്കളില്‍ നിന്ന് കാറുകളും ബൈക്കുകളും വിമാനവും ആന്റണി നിർമിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനറായ ജോർജ് ആന്റണി ഈ നിർമാണ രീതി പഠിക്കാനായി ചൈന ഉൾപ്പടെ നിരവധി രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News