എംജി സർവകലാശാലയിൽ ഒന്നാം റാങ്കിൻ്റെ തിളക്കവുമായി അതിഥി തൊഴിലാളിയുടെ മകൾ

മഹാത്മാഗാന്ധി സർവകലാശാലയിൽ ഒന്നാം റാങ്കിൻ്റെ തിളക്കവുമായി അതിഥി തൊഴിലാളിയുടെ മകൾ.

ബിഹാർ സ്വദേശികളായ പ്രമോദ് കുമാറിൻ്റെയും ഭാര്യ ബിന്ദു ദേവിയുടെയും മകൾ പായൽ കുമാരിയാണ് സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രമെഴുതിയത്.

ബിഎ ആർക്കിയോളജിക്കൽ & ഹിസ്റ്ററി വിഭാഗത്തിലാണ് പായൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News