ആലപ്പുഴയില്‍ കൊവിഡ് ബാധിതരുടെ വീടിനു നേരെ കല്ലേറ്

ആലപ്പുഴയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനു നേരെ കല്ലേറ്. ആലപ്പുഴ വയലാറില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.

അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രോഗം സ്ഥിരീകരിച്ചവര്‍ ആശുപത്രിയിലേക്ക് മാറാനായി ആംബുലന്‍സ് കാത്തിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേര്‍ത്തല പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News