ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരോട് ഇവര്‍ക്കും പറയാനുണ്ട്; ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്

ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരോട് നെടുമങ്ങാട്ടെ പ്രദേശവാസികള്‍ക്ക് ചിലത് പറയാനുണ്ട്. ചെറ്റമാടങ്ങളില്‍ നിന്ന് അടച്ചുറപ്പുള്ള വീടുകളിലേക്ക് മാറിയപ്പോള്‍ സര്‍ക്കാരിന്റെ കരുതലുകള്‍ക്ക് നന്ദി പറയുകയാണ് ഇവിടത്തുകാര്‍. എന്നാല്‍ ഈ പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും ഇവിടത്തുകാര്‍ക്ക് മറുപടിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News