തിരുവനന്തപുരം: ഓണത്തിനു മുന്‍പായി ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും അടിപതറാതെ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ ഉണ്ടാകും. മനുഷ്യരുടെ മനസ്സു നിറഞ്ഞ ഈ ചിരിയാണ് ഈ സര്‍ക്കാരിന്റെ ഊര്‍ജ്ജം. അവരുടെ പിന്തുണയാണ് ഈ സര്‍ക്കാരിന്റെ അടിത്തറ തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.