ജിസിഡിഎ ഗസ്റ്റ് ഹൗസിലെ ഫര്‍ണിച്ചറും എസിയും കാണാതായ സംഭവം: കോണ്‍ഗ്രസ് നേതാ‍വ് എന്‍ വേണുഗോപാല്‍ അറസ്റ്റില്‍

കൊച്ചി: ജിസിഡിഎ ചെയർമാൻ്റെ ഔദ്യോഗിക വസതിയിൽ നിന്നും ഫർണീച്ചറും എ സി യും കാണാതായ സംഭവത്തിൽ ജി സി  ഡി എ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ വേണുഗോപാൽ അറസ്റ്റിൽ. മുൻകൂർ ജാമ്യം നേടിയതിനാൽ

അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. മൂന്ന് ജി സി ഡി എ ജീവനക്കാരും അറസ്റ്റിലായി. എസി, സെറ്റി , അടുക്കള ഉപകരണങ്ങൾ എന്നിവയായിരുന്നു എൻ വേണുഗോപാൽ ചെയർമാൻ പദവി ഒഴിഞ്ഞപ്പോൾ ഒദ്യോഗിക വസതിയിൽ നിന്നും  കാണാതായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel