കമല എന്ന വാക്ക് എങ്ങനെയാണ് വിവിധ തരത്തില്‍ ഉച്ചരിക്കുന്നത്; വീഡിയോ

കമല ഹാരിസ് എന്ന ഇന്ത്യന്‍ വംശജ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായതോടെ ഇന്ത്യന്‍ രീതിയിലുള്ള വാക്കുകളും പ്രയോഗങ്ങളും പേരുകളും മറ്റും അമേരിക്കന്‍ പൊതുധാരയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

അമേരിക്കയിലെ വാങ്മയഭാഷകളും ഇന്ത്യന്‍ വാങ്മയഭാഷകളും തമ്മിലുള്ള പ്രായോഗികമായ അന്തരത്തെ ഭരതനാട്യ പാരമ്പര്യത്തിലൂന്നിയ മുദ്രാഭാഷ കൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയാണ് ഈ വീഡിയോ. ഒപ്പം മുദ്രകളിലൂടെ വാക്കുകളില്‍ നിര്‍മിച്ചെടുക്കാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളെ വിവരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here