അദാനി തട്ടിയെടുത്തത് തന്റേതടക്കമുള്ള കുടുംബ സ്വത്ത്: ശരത്ചന്ദ്ര പ്രസാദ് #WatchVideo

അദാനി തട്ടിയെടുത്തത് തന്റേതടക്കമുള്ള കുടുംബ സ്വത്താണെന്ന് വെളിപ്പെടുത്തി ശരത്ചന്ദ്ര പ്രസാദ്. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here