സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു

തൂത സ്വദേശി മുഹമ്മദ്(85) ആണ് മരിച്ചത്.

ഇതോടെ മലപ്പുറത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here