കൊവിഡ് വിദ്യാലയങ്ങൾ പൂട്ടിയിട്ടു; കുട്ടികളെപ്പോലെ സ്കൂൾ മുറ്റം നിറഞ്ഞത് പൂമ്പാറ്റകൾ

കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ പൂട്ടിയിട്ടതോടെ കുഞ്ഞു കുട്ടികളെപ്പോലെ സ്കൂൾ അങ്കണത്തിൽ നിറഞ്ഞിരിക്കുകയാണ് പൂമ്പാറ്റകൾ. പൊന്നോണ വരവറിയിച്ച് പൂക്കൾ നിറഞ്ഞ വിദ്യാലയ

മുറ്റത്തെ കാഴ്ച കാണാം ഇനി. ഞങ്ങളുടെ കോഴിക്കോട് ക്യാമറമാൻ അനിൽ കല്ല്യാശ്ശേരി പകർത്തിയ കാഴ്ചകളിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News